Cherumittam Sree Lakshmi Narasimha Moorthy Temple

Cherumittam Sree Lakshmi Narasimha Moorthy Temple Vellinezhi Palakkad Kerala India
Online Booking Available

Address
Narasimhapuram, Chamakunnu, Vellinezhi, Palakkad, Kerala 679504, India
description

Cherumittam Sree Lakshmi Narasimha Moorthy Temple is located at Vellinezhi in Palakkad district of Kerala State in India


കേരളത്തിലെ പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലാണ് ചെറുമിറ്റം ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം.


ചെറുമിറ്റത്ത് മനയ്ക്കലെ മുത്തശ്ശി തമ്പുരാട്ടി അവരുടെ വംശപാരമ്പര്യം [ഇല്ലത്തിന്റെ പാരമ്പര്യം ] നിലനിർത്താൻ സന്താനങ്ങൾ ഇല്ലാതെ വന്നപ്പോൾ വിഷ്ണു ഭഗവാനെ പ്രാർത്ഥിക്കുകയും ഒരു സന്യാസി വര്യന്റെ രൂപത്തിൽ ഭഗവാൻവന്ന് ലക്ഷ്മി നരസിംഹമൂർത്തിയെ പ്രതിഷ്ഠിച്ച് നൽകുകയും ചെയ്തു എന്നാണ് സങ്കല്പം സന്താന ലബ്ധിക്ക് ഇവിടെ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ് എന്നാണ് സങ്കല്പം.


രാശിയിൽ ഇത് ഏകദേശം രണ്ടായിരം വർഷം പഴക്കമുളള ക്ഷേത്രമാണെന്നും കാണുന്നു.

More Information