Sree Pariyanampatta Bhagavathy Temple Kattukulam

Pariyanampatta Pooram - പരിയാനംപറ്റ പൂരം

blog-details

വള്ളുവനാടിനെ വാനോളം ഉയർത്തുന്ന ഉത്സവമാണ് പരിയാനംപറ്റ പൂരം. പതിനാല് തട്ടകങ്ങളിലായി ദേവി അനുഗ്രഹാശിസ്സുകൾ പൊഴിക്കുന്ന ഉത്സവം. പേരുകേട്ട ഗജവീരന്മാരോടപ്പം പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും പൂതനും തിറയും കുതിരയും കാളയും തേരും.

കുംഭം 1 കൊടിയേറ്റം മുതൽ കുംഭം 7 പൂരം വരെ ദേശപ്പെരുമയുടെ പ്രൗഢി വിളിച്ചോതുന്ന ഉത്സവമാണ് പരിയാനംപറ്റ പൂരം. വടക്ക് ,കിഴക്ക് ,പടിഞ്ഞാറ് മൂന്നു ദേശക്കാരാണ് പൂരം നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് . പതിനായിരക്കണക്കിന് ഭക്തരാണ് ദിവസവും പൂരം കൊടിയേറിയതു മുതൽ അമ്പലത്തിലേക്ക് എത്തുക 


Pariyanampatta Pooram is a famous temple festival celebrated in Pariyanampatta Bhagavathy Temple, located in Palakkad district of Kerala, India. It is one of the most vibrant and grand poorams (temple festivals) in the region. The festival usually takes place in the Malayalam month of Kumbam and lasts for seven days.

Pariyanampatta Pooram is known for its magnificent processions (ezhunnallathu) featuring beautifully decorated elephants. The festival attracts a large number of devotees and spectators from different parts of Kerala and beyond.

During the pooram, various traditional art forms such as Thira, Poothan, chavittukali are performed as part of the cultural extravaganza. The atmosphere is filled with excitement, devotion, and festivity as people come together to celebrate and seek the blessings of the deity.

Pariyanampatta Pooram is renowned for its unique rituals, rich cultural heritage, and the grandeur it brings to the temple and its surroundings. It is considered a significant event in the local calendar and is eagerly awaited by devotees and enthusiasts alike.